നെടുമങ്ങാട് :ആനാട് പുനവക്കുന്ന് റസിഡന്റ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി അംഗങ്ങളുടെ വീടുകളിൽ സാനിറ്റൈസറും മാസ്കുകളും വിതരണം ചെയ്തു.അസോസിയേഷൽ പ്രസിഡന്റ് വി.ചന്ദ്രൻ പിള്ള,സെക്രട്ടറി ആർ.അജയകുമാർ,ജി.മോഹനൻ നായർ,കെ.പി.ഗിരികുമാർ,കുമാരലാൽ,അശോക് കുമാർ എന്നിവർ നേതൃത്വം നൽകി.