തിരുവനന്തപുരം: ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ കേരള തൊഴിലാളി ക്ഷേമനിധി അംഗങ്ങളായ ചെറുകിട, വൻകിട ഫാക്ടറികൾ, സഹകരണ ആശുപത്രികൾ, തോട്ടങ്ങളിൽ സർക്കാർ പ്രഖ്യാപിച്ച ആനുകൂല്യം ലഭിക്കാത്ത തൊഴിലാളികൾ എന്നിങ്ങനെ 304226 തൊഴിലാളികൾക്ക് 1000 രൂപ വീതം ധനസഹായം അനുവദിക്കുമെന്ന് മന്ത്രി ടി.പി രാമകൃഷ്ണൻ അറിയിച്ചു.