നെടുമങ്ങാട്: പുല്ലമ്പാറ മുളങ്കാട് എം.കെ ഹൗസിൽ നരേന്ദ്രനാഥ് (61) ഷാർജയിൽ നിര്യാതനായി. ഭാര്യ: പരേതയായ മനുജാ.മക്കൾ: അക്ഷയ് നാഥ്,അഖിൽ നാഥ്.