കോവിഡ് 19 രോഗത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി തിരുവനന്തപുരം ഗവണ്മെന്റ് ആയുർവേദ കോളേജിൽ ആരംഭിച്ച ആയുർരക്ഷ ക്ലിനികിന്റെ പ്രവർത്തനോൽഘാടനം ആശുപത്രി എച്ച്. ഡി. എസ്. വെൽഫയർ കമ്മിറ്റി ചെയർമാൻ വഞ്ചിയൂർ പി. ബാബു പ്രതിരോധ ഔഷധങ്ങൾ മേയർ കെ. ശ്രീകുമാറിനുനൽകി ഉദ്‌ഘാടനം ചെയ്യുന്നു.