വെഞ്ഞാറമൂട്: വാമനപുരം ചെറിയത്ത് വീട്ടിൽ ഡി.അംബിക (75) ഉള്ളൂർ പ്രശാന്ത് നഗർ മടവാൻകോണം എൽ.എൻ.ആർ.എ. 49-ബി ചെറിയത്ത് ഡോ.മധു.ബി.കെയുടെ (റിട്ട. അസോസിയറ്റ് പ്രൊഫസർ) വസതിയിൽ നിര്യാതയായി. സഹോദരങ്ങൾ: ഡി.ഇന്ദിരാഭായ്,പരേതരായ ഡി.ലളിതമ്മ, ഡി.രാധമ്മ,വി.കെ.നായർ,ഡി.കമലം. സഞ്ചയനം:വ്യാഴാഴ്ച രാവിലെ 8.30 ന് പോങ്ങുംമൂട് ചെറിയത്ത് വീട്ടിൽ.