babukhan-50

ഓ​യൂർ: പയ്യക്കോട് വിളയിൽവീട് സുൽത്താന മൻസിലിൽ പരേതരായ ഖാലിദ് കുഞ്ഞിന്റെയും ഹബുസാബീവിയുടെയും മകൻ ബാബുഖാൻ (50) നിര്യാതനായി. ഭാര്യ: സജീല. മക്കൾ: സുൽത്താനഖാൻ, സൽമാൻഖാൻ.