sarojini

തിരുവനന്തപുരം: ചണ്ണപ്പേട്ട ഇറയിൽ പുത്തൻ വീട്ടിൽ സരോജനി (81) കാനഡയിൽ നിര്യാതയായി. മകൻ: മോഹൻദാസ് പ്രസാദ്. മരുമകൾ: ബിന്ദുമോഹൻ.