ബാലരാമപുരം: കൊവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ പാതിരിയോട് രക്തചാമുണ്ഡേശ്വരിദേവീക്ഷേത്രത്തിൽ മേയ് ഒന്ന് മുതൽ അഞ്ച് വരെ നടത്താനിരുന്ന പുന:പ്രതിഷ്ഠാവാർഷിക ഉത്സവം മാറ്റിവച്ചതായി ക്ഷേത്ര പ്രസിഡന്റ് ബാലരാമപുരം സതീഷ് അറിയിച്ചു. കമ്മിറ്റി തീരുമാനത്തോട് ഭക്തർ സഹകരിക്കണമെന്നും ക്ഷേത്രകമ്മിറ്റി അറിയിച്ചു.