പറവൂർ : വടക്കുംപുറം കൂട്ടുകാട് വട്ടപ്പറമ്പിൽ ജെറാൾഡിന്റെ ഭാര്യ സോഫി (85) നിര്യാതയായി. മക്കൾ: ജോൺസൺ, മേരിസ്റ്റെല്ല, ജോജി, സിസ്റ്റർ മേരി സീന (ഇറ്റലി സെന്റ് വിൻസെന്റ് ഡിപോൾ കോൺവെന്റ്). മരുമക്കൾ: മേരി മേഴ്സി, സെൽവൻ. സംസ്കാരം: ഇന്ന് രാവിലെ 10ന് കൂട്ടുകാട് ചെറുപുഷ്പം പള്ളിയിൽ.