കിളിമാനൂർ:ചാരുപാറ തൊട്ടിവിള വീട്ടിൽ ഇ.രാഘവൻ (80) നിര്യാതനായി.ഭാര്യ: കെ.രാധ. മക്കൾ:വിദ്യ,ബിജു,മനു. മരുമക്കൾ:അനിൽകുമാർ, സൗമ്യ,സുജ. സഞ്ചയനം:തിങ്കളാഴ്ച രാവിലെ 9ന്.