കിളിമാനൂർ :നഗരൂർ നെടുംപറമ്പ് വലിയവിളവീട്ടിൽ വി.രവീന്ദ്രൻ (റിട്ട.ഹെൽത്ത് ഇൻസ്‌പെക്ടർ )നിര്യാതനായി. ഭാര്യ :എം.കൗസല്യ (റിട്ട.അദ്ധ്യാപിക ).മക്കൾ:രഞ്ജിത്.ആർ,രഹന.ആർ,രേഖ.ആർ(ഡെന്റൽ കോളേജ് ). മരുമക്കൾ :വി.ജയകുമാർ (കെ.എസ്.ആർ.ടി.സി ),ജോയ് കരുണാകരൻ (ഡിഫെൻസ് അക്കൗണ്ടന്റ് ).സഞ്ചയനം: 21 ന് രാവിലെ 8.30ന് .