abida

നാലാഞ്ചിറ : തൗബ പറക്കോട് ലെയ്‌ൻ- 49ൽ ഷേഖ് പരീദിന്റെ ഭാര്യ ആബിദ (68) നിര്യാതയായി.മക്കൾ: നസീമ,അലാവുദ്ദീൻ. മരുമക്കൾ: ഫറഫുദീൻ,റാഫില.