കൊരട്ടി: കുലയിടം പൗർണമി നിവാസിൽ മുരളീധരൻനായർ (76 - റിട്ട. കൊരട്ടി മധുരാകോട്‌സ് ) നിര്യാതനായി. ഭാര്യ: ലീലാമണി. മക്കൾ: സുപ്രിയ, സുദേവ്, സുനിൽ (ഗ്രീൻ കൗണ്ടി റിസോർട്‌സ്, ഊട്ടി.) മരുമക്കൾ: മുരളി, ഉമാദേവി, സോണി.