പേയാട്:പേയാട് ഉജ്ജയിനി മഹാകാളി അമ്മൻ കോവിൽ ട്രസ്റ്റിന്റെ നേതൃത്വത്തിൽ പ്രസിഡന്റ് വി.മോഹനചന്ദ്രൻ ചെട്ടിയാർ വിളവൂർക്കൽ പഞ്ചായത്തിലെ കമ്മ്യൂണിറ്റി കിച്ചനിലേക്ക് ഒരു ദിവസത്തെ ഭക്ഷണത്തിന്റെ തുക പ‌ഞ്ചായത്ത് പ്രസിഡന്റ് വി.അനിൽകുമാറിന് കൈമാറി.വാർഡ് മെമ്പർ ശാലിനി,ബാലചന്ദ്രൻ പൊറ്റയിൽ,എൻ,അനിൽകുമാർ,വി.വിജയചന്ദ്രൻ ചെട്ടിയാർ,എൻ.അരുൺ കുമാർ,എസ്.അനിൽകുമാർ എന്നിവർ സന്നിഹിതരായിരുന്നു.