photo

ചേർത്തല: മുനിസിപ്പൽ 33-ാം വാർഡിൽ പുത്തൻപറമ്പ് പരേതനായ സി.കെ.പത്മനാഭന്റെ ഭാര്യ സി.ആർ.ഗൗരി (82) നിര്യാതയായി. മക്കൾ:ഐഷ,ശാന്ത. മരുമക്കൾ:മോഹനൻ,ദേവദാസ് (ലീഗൽ കൺസൾട്ടിംഗ്,ചെങ്ങന്നൂർ). സഞ്ചയനം: 20ന് ഉച്ചക്ക് 12ന്.