ചേരപ്പള്ളി : വലിയമല അഞ്ജുഭവനിൽ വി.ശിവരാജന്റെ ഭാര്യ ടി. ഷീല (മോളി, 58) നിര്യാതയായി. മക്കൾ: അഞ്ജു,അഞ്ജന. മരുമക്കൾ: ജിലു,അനു.