അങ്കമാലി: എഫ്.സി.സി എറണാകുളം തിരുഹൃദയ പ്രൊവിൻസിലെ അങ്കമാലി നിർമ്മലഭവൻ മഠാംഗം സിസ്റ്റർ റോമുള (റോസി - 86) നിര്യാതയായി. സഹോദരങ്ങൾ: ആഗ്നസ്, ജോസ്, ഫ്രാൻസിസ്, പൗളി, റീത്ത, പരേതരായ ഏല്യാമ്മ, ത്രേസ്യാമ്മ, മേരി.