tv-r

അരൂർ: എരമല്ലൂർ കൊച്ചിടത്തേഴത്ത് ശ്രീനിവാസന്റെ ഭാര്യ ശ്രീമതി (72) നിര്യാതയായി.മക്കൾ: സുനിൽകുമാർ, സുനിത, സുജ. മരുമക്കൾ: സിന്ധു, സുദർശനൻ, ജീവൻജി.