തിരുവനന്തപുരം: ഹോം നഴ്സുമാർ, നഴ്സിംഗ് അസിസ്റ്റന്റുമാർ, നഴ്സിംഗ് ഹെൽപർമാർ എന്നിവരെ 20 ന് ശേഷം യാത്രാനിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കാൻ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദ്ദേശം നൽകി. ഇവർക്ക് പ്രത്യേകം പാസുകൾ നൽകുന്നതിന് നടപടി സ്വീകരിക്കും.