തിരുവനന്തപുരം : കാലടി കുളത്തറ തോപ്പുവിളാകത്ത് സാവിത്രി നിലയത്തിൽ വി. പുരുഷോത്തമൻ തമ്പി (88, റിട്ട. ഗവ. പ്രസ്) നിര്യാതനായി. ഭാര്യ സാവിത്രി അമ്മ. മക്കൾ : ബിന്ദു തമ്പി, സിന്ധു തമ്പി. മരുമക്കൾ : മധുസൂദനൻ നായർ, രാജേഷ്. മരണാനന്തര ചടങ്ങ് 19 ന് രാവിലെ 8 ന്.