വെഞ്ഞാറമൂട് :വെള്ളാണിക്കൽ കവിത ഭവനിൽ പരേതനായ രാമകൃഷ്ണന്റെ ഭാര്യ സുഭദ്ര (88) നിര്യാതയായി.മക്കൾ :രവീന്ദ്രൻ,വിലാസിനി,വത്സല, പുഷ്പ,ജയന്തൻ,സജീവൻ,പ്രേമലത,കവിത. മരുമക്കൾ :അംബിക,പ്രഭാകരൻ,സോമൻ,ചഞ്ചല,ബാഹുലേയൻ,കുമാർ. സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30 ന്.