നെടുമ്പാശ്ശേരി: പൊയ്ക്കാട്ടുശേരി അറയ്ക്കൽ വീട്ടിൽ പരേതനായ ശ്രീധരൻനായരുടെ മകൻ ഷാജി (47) നിര്യാതനായി. സഹോദരങ്ങൾ: അനിൽകുമാർ, സുനിൽകുമാർ, പുഷ്പ.