babu

കല്ലറ: മുതുവിള കുമ്മൂർ വിഷ്ണു ഭവനിൽ എം.ബാബു (55) നിര്യാതനായി. ഭാര്യ:പരേതയായ ലാലസ.മക്കൾ:രശ്മി.ബി.എൽ,വിഷ്ണു.ബി.എൽ. മരുമകൻ:ശ്യാംകുമാർ.സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9ന്.