പോത്തൻകോട്: പള്ളിനട നന്നാട്ടുകാവ് ബിസ്‌മിയിൽ അബ്ദുൽ കബീർ (68,റിട്ട. എ.എസ്.ഐ,ക്രൈം ബ്രാഞ്ച്) നിര്യാതനായി. ഭാര്യ : റംലത്ത് ബീവി. മക്കൾ : ഡോ.ബുഷ്റ ബീഗം,ഷാക്കിറ ബീഗം,മുഹമ്മദ് മൂസ. മരുമക്കൾ: മൻസൂർ,സുലൈമാൻ,സജ്ന