എഴുകോൺ: റെയിൽവേ സ്റ്റേഷന് സമീപം ഝാൻസിറാണി ഭവനിൽ രാമചന്ദ്രന്റെ ഭാര്യ ഗോമതി (78) നിര്യാതയായി. മക്കൾ: ശങ്കർ, ഭാരതിദാസ്, അറുമുഖം, ജവഹർ, ഝാൻസിറാണി. മരുമക്കൾ: ലക്ഷ്മി, ശോഭല, ഗിരിജ, ഉഷ, സുന്ദർ.