traffic

ഒറ്റ അക്ക നമ്പർ വാഹനങ്ങൾ: തിങ്കൾ, ബുധൻ, വെള്ളി.

ഇരട്ട അക്ക നമ്പർ വാഹനങ്ങൾ: ചൊവ്വ, വ്യാഴം, ശനി .

അടിയന്തര സേവന വിഭാഗത്തിലെ വാഹനങ്ങളെയും വനിതാ ഡ്രൈവർമാർ ഓടിക്കുന്ന വാഹനങ്ങളെയും ഇതിൽ നിന്ന് ഒഴിവാക്കി.

നാലുചക്രവാഹനങ്ങളിൽ ഡ്രൈവറെ കൂടാതെ രണ്ടു പേർ.

ഇരുചക്രവാഹനങ്ങളിൽ കുടുംബാംഗമാണെങ്കിൽ പിന്നിലിരുന്ന് യാത്ര ചെയ്യാം. യാത്രക്കാർ മാസ്‌ക്കുകൾ ധരിക്കണം.

സിറ്റിക്കകത്ത് ഹ്രസ്വദൂര ബസ് യാത്ര. നിൽക്കുന്ന യാത്രക്കാർ പാടില്ല. എല്ലാവർക്കും മാസ്ക്. മൂന്ന് സീറ്റ

സർക്കാർ സ്ഥാപനങ്ങൾ പ്രവർത്തിക്കും. കയറുമ്പോൾ ഹാൻഡ് സാനിറ്റൈസർ നിർബന്ധം.

ജില്ലക്കകത്ത് 50- 60കി.മീ. പരിധിയിലാവാം.

-മൂന്ന് സീറ്റ് നിരയിൽ മദ്ധ്യത്തിലെ സീറ്റും രണ്ട് സീറ്റ് നിരയിൽ ഒരു സീറ്റും ഒഴിച്ചിടണം.

സർക്കാർ ഓഫീസുകൾ: (തിങ്കൾ മുതൽ വെള്ളി വരെ മാത്രം).

- ആരോഗ്യം, പൊലീസ്, ഹോംഗാർഡ്, സിവിൽഡിഫൻസ്, ഫയർഫോഴ്സ്, ദുരന്തനിവാരണം, ജയിൽ, ലീഗൽ മെട്രോളജി, നഗരസഭ, പഞ്ചായത്ത് ഓഫീസുകൾ പൂർണതോതിൽ.

-മറ്റ് സർക്കാരോഫീസുകൾ അത്യാവശ്യ ജീവനക്കാരെ വച്ച്. ക്ലാസ് 1, 2 വിഭാഗം ജീവനക്കാർ ഹാജരാകണം. ഗ്രൂപ്പ് 3, 4 വിഭാഗത്തിൽ 33 ശതമാനം പേരെത്തണം.

-ജില്ലാ ഭരണകൂടം, ട്രഷറി എന്നിവിടങ്ങളിൽ അത്യാവശ്യം ജീവനക്കാർ.

-സഹകരണ സൊസൈറ്റികളിൽ 33 ശതമാനം പേർ.

-പഞ്ചായത്ത്, വില്ലേജോഫീസുകളിൽ 35 ശതമാനം പേർ.

-