chinna

കല്ലമ്പലം: നാവായിക്കുളം മുക്കുകട ചരുവിള പുത്തൻ വീട്ടിൽ പരേതനായ ഈച്ചരന്റെ ഭാര്യ ചിന്ന (104) നിര്യാതയായി. മക്കൾ: അമ്മു, ഗോമതി, സുമതി,ശശി, ദാസൻ, പരേതരായ പാച്ചൻ, ശേഖരൻ. മരുമക്കൾ: ലീല, ഗോമതി, ഗോപി, ഗോപാലൻ, ശിവാനന്ദൻ, സത്യഭാമ, അമ്പിളി. മരണനാന്ത ചടങ്ങുകൾ മേയ് 2 ന്.

ചിത്രം: ചിന്ന