thulaseedharanchettiyaar

കല്ലമ്പലം: വെള്ളല്ലൂർ ആൽത്തറ ജയാ ഭവനിൽ തുളസീധരൻ ചെട്ടിയാർ (65) നിര്യാതനായി. ഭാര്യ: ജയ. മക്കൾ: മായ, പ്രിയ. മരുമക്കൾ: മനോജ്‌, മനു.

ചിത്രം: തുളസീധരൻ ചെട്ടിയാർ