വർക്കല: പ്രാലേയഗിരി പവിത്രത്തിൽ കെ.ഹരിപ്രസാദ് (68) നിര്യാതനായി. അംഗപരിമിതരുടെ ക്ഷേമത്തിനായി പ്രവർത്തിച്ചുവന്ന ഹരിപ്രസാദ് ഫ്രണ്ട്സ് ഓഫ് ബ്ലൈൻഡ്സ് കേരളയുടെ പ്രസിഡന്റാണ്. ഭാര്യ: എസ്.പ്രതിഭ. മക്കൾ: ഹരീഷ്, മനു. മരുമക്കൾ: ശ്യാമിലിഹരീഷ്, ജൂനാമനു.