പാലോട്:പച്ച റസിഡൻഷ്യൽ വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ വീടുകളിൽ മാസ് കുകൾ എത്തിച്ചു നൽകുന്നതിന്റെ ഉദ്ഘാടനം പാലോട് സബ് ഇൻസ്പെക്ടർ സതീഷ് കുമാർ നിർവഹിച്ചു.സർക്കാർ എല്ലാപേർക്കും മാസ്ക് നിർബന്ധമാക്കിയ പശ്ചാത്തലത്തിലാണ് മാസ്കുകൾ സൗജന്യമായി വീടുകളിൽ എത്തിക്കുന്നത്.ഭാരവാഹികളായ പത്മാലയം മിനിലാൽ,സി.കെ.സദാശിവൻ,എസ്.എസ്.ബാലു,സുരേന്ദ്രൻ നായർ, ജെ. ബാബു, അഡ്വ. ബോബി, മധുസൂദനൻ നായർ,

ജി.സാജു,ജയകുമാരൻ,രാധാകൃഷ്ണൻ നായർ,ഗിരിധരൻ,കണ്ണൻ,റിജി തുടങ്ങിയവർ നേതൃത്വം നൽകി.