ബാലരാമപുരം: കോൺഗ്രസിന്റെ അന്നം പുണ്യം പദ്ധതിയുടെ ഭാഗമായി വഴുതൂർ കാരുണ്യ മിഷൻ സ്പെഷ്യൽ സ്കൂളിൽ ഭക്ഷ്യസാധനങ്ങളും മറ്റ് അവശ്യവസ്തുക്കളും നൽകി.ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.വിൻസെന്റ് ഡി പോൾ,കോൺഗ്രസ് പ്രവർത്തകരായ കെ.തങ്കരാജൻ,​ എം.രവീന്ദ്രൻ,​അമ്പിളിക്കുട്ടൻ,​ നതീഷ്,​ മിഥുൻ,​വിനോദ് കോട്ടുകാൽ,ജോയി,​ പുന്നക്കാട് ബൈജു,​കോട്ടുകാൽക്കോണം അനി.രതീഷ്,​ മനു,​കുമാർ,​സാജൻ,​കരീം,​അനൂപ്,​ഷിബു എന്നിവരാണ് പദ്ധതിക്ക് നേത്യത്വം നൽകുന്നത്.