ചിറയിൻകീഴ്: രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക് നോളജിയുടെ നേതൃത്വത്തിൽ ചിറയിൻകീഴ് താലൂക്കാശുപത്രിയിൽ ആധുനിക സംവിധാനത്തോടു കൂടിയ പുതിയ ലാബിന്റെ പ്രവർത്തനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ സുഭാഷ് നിർവഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ അഞ്ചുതെങ്ങ് സുരേന്ദ്രൻ,ആർ.എം.ഒ ഡോ.രാജേഷ്, ഡോ.പ്രവീൺ,ഡോ.ജിസ് മി, ഡോ.വിഷ് ണു, ലാബ് ടെക്നീഷ്യൻമാരായ പ്രവീൺ,ഗോപിക, ലാൽകൃഷ് ണ,ഷമ് ന, ദിവ്യ ഉദയൻ, ആശ ഭാനു, ഷൈമ, കെ ശിവദാസൻ തുടങ്ങിയവർ പങ്കെടുത്തു.