ബാലരാമപുരം:പെരിങ്ങമല സീനിയർ സിറ്റിസൺ അസോസിയേഷന്റെ നേത്യത്വത്തിൽ സിസിലിപുരം പുനർജനിയിലെ അന്തേവാസികൾക്ക് ഭക്ഷ്യവസ്തുക്കൾ കൈമാറി.സിറ്റിസൺ പ്രസിഡന്റ് കെ.രവീന്ദ്രൻ,​സെക്രട്ടറിമാരായ പി.രവീന്ദ്രൻ,​ മാങ്കിളി ശിവൻ,​ പ്രസാദ് എന്നിവർ ചേർന്ന് സീനിയർ സിറ്റിസൺ ചെയർമാൻ ബാലരാമപുരം അൽഫോൺസിന്റെ സാന്നിദ്ധ്യത്തിൽ പുനർജനി പ്രസിഡന്റ് ഷാ സോമസുന്ദരത്തിന് ഭക്ഷ്യവസ്തുക്കൾ കൈമാറി.