പൂവാർ: ചൂഴാൽ പിരാകോട് എസ്.ഡി എസ് നിവാസിൽ മധുസൂദനൻ (69,റിട്ട് വില്ലേജ് ഓഫീസർ) നിര്യാതനായി.ഭാര്യ: ജയകുമാരി. മക്കൾ: ആദർശ്, അഞ്ചു ആര്യ. മരുമക്കൾ: സുരേഷ് കുമാർ, സൂര്യകൃഷ്ണ ,ഹിരോഷ. സഞ്ചയനം.തിങ്കളാഴ്ച രാവിലെ 9.10ന്.
ഫോട്ടോ: മധുസൂദനൻ.