വെള്ളറട: ഒറ്റശേഖരമംഗലം പൂഴനാട് ഇടയില കടമ്പറ മകയിരത്തിൽ ഗണേഷ് കുമാർ (വേലപ്പൻ ,49 ) നിര്യാതനായി ഭാര്യ: അംബിളി. മക്കൾ: ഹരിഷ്മ, രാഹുൽ .മരുമകൻ ശരത്കുമാർ .സഞ്ചയനം വ്യാഴാഴ്ച രാവിലെ 9 മണിക്ക്.