കട്ടവഞ്ചിയിൽ മൽസ്യബന്ധനത്തിനുപോയി വന്ന മൽസ്യത്തൊഴിലാളികൾ വലയിൽ നിന്നും മീൻ വേർപെടുത്തുന്നു. ശംഘുമുഖത്ത് നിന്നുള്ള ദൃശ്യം