നെയ്യാറ്റിൻകര: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നെയ്യാറ്റിൻകര നിംസ് മെഡിസിറ്റി തിരുവനന്തപുരം സെൻട്രൽ ജയിൽ അന്തേവാസികൾക്ക് മാസ്‌ക് നിർമ്മിക്കുന്നതിനായി തയ്യൽ മെഷിൻ നൽകി. ജയിൽ സൂപ്രണ്ട് ബി. സുനിൽ കുമാറിന് നിംസ് ട്രസ്റ്റ് മാനേജർ മുരളി കൃഷ്ണൻ തയ്യൽ മെഷിൻ കൈമാറി.