spain

മാഡ്രിഡ്: സ്പെയിനിൽ കൊവിഡ് മരണ സംഖ്യ 20,000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 565 പേർ കൂടി മരിച്ചതോടെ ആകെ മരണ സംഖ്യ 20,043 ആയി. മരിച്ചവരിൽ സ്പെയിനിലെ ഒരു ന്യൂറോസർജനും ഉൾപ്പെട്ടിട്ടുണ്ട്. 191,726 പേർക്കാണ് ഇതേവരെ രോഗം സ്ഥിരീകരിച്ചത്.