വി. സദാശിവൻ നായർ
വെടിവച്ചാൻകോവിൽ : ഭഗവതിനട സോപാനത്തിൽ വി. സദാശിവൻ നായർ (79) നിര്യാതനായി. ഭാര്യ : ജ്യോതിഷ്മതി അമ്മ. മക്കൾ : ഭുവനേന്ദ്രൻ നായർ, ഹൃഷികേശവൻ നായർ, സന്ധ്യാദേവി. മരുമക്കൾ : പരമേശ്വരൻ നായർ, രമാകുമാരി, ചന്ദ്രികാ ദേവി. സഞ്ചയനം 21 ന് രാവിലെ 9 ന്.
സരസമ്മ
പേയാട് : കൊല്ലങ്കോണം പള്ളിത്തറ വീട്ടിൽ സരസമ്മ (85) നിര്യാതയായി. ഭർത്താവ് : ഭാർഗ്ഗവൻ. മക്കൾ : സുരേന്ദ്രൻ, വിമല, ശശി, സെൽവരാജ്. മരുമക്കൾ : ഷീല, രാജു, സുനിത, ശോഭ. പ്രാർത്ഥന 22 ന് രാവിലെ 9 ന്.