പത്തനാപുരം: ഗാന്ധിഭവൻ അന്തേവാസി ബാലൻപിള്ള (86) നിര്യാതനായി. 2017 ഡിസംബറിൽ ഗാന്ധിഭവനിലെത്തിയ ബാലൻപിള്ള ഗാന്ധിഭവൻ പാലിയേറ്റീവ് കെയറിൽ ചികിത്സയിലായിരുന്നു. മൃതദേഹം ഗാന്ധിഭവൻ മോർച്ചറിയിൽ. കടയ്ക്കൽ കിഴക്കുംഭാഗം സ്വദേശിയായ ഇദ്ദേഹത്തിന്റെ ബന്ധുക്കളെ കണ്ടെത്താനായിട്ടില്ല. അറിയാവുന്നവർ ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജനുമായി ബന്ധപ്പെടണം. ഫോൺ: 9605052000.