തിരുവനന്തപുരം: പി.ജി മെഡിക്കൽ/ഡെന്റൽ കോഴ്‌സുകളിലെ പ്രവേശനത്തിനായുള്ള ഒന്നാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ് നടപടിക്രമങ്ങൾ ആരംഭിച്ചു. www.cee.kerala.gov.in എന്ന വെബ്സൈറ്റിലൂടെ ഓപ്‌ഷനുകൾ നൽകാം. ഹെൽപ്‌ലൈൻ: 0471 2525300.