പരവൂർ: കോട്ടപ്പുറം ശിവ കൃപയിൽ (കോട്ടമൂല വീട്) കെ. ഗോമതിഅമ്മ (78) നിര്യാതയായി. മക്കൾ: അജിത്ത് കുമാർ, ലേഖാസുകുമാർ. മരുമക്കൾ: സുനിത, ജനാർദ്ദനൻപിള്ള (കയർഫെഡ് ഷോറൂം, പരവൂർ).