പട്ടം: ചാലക്കുഴി കേദാരംനഗർ പണയിൽ വീട്ടിൽ പി.ബാലകൃഷ്ണൻ നായർ(78) നിര്യാതനായി. ഭാര്യ ആർ.രാജമ്മ. മകൾ ആർ.ഗീത. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9 മണിക്ക്.