ബാലരാമപുരം: മുക്കോല വിരാലിവിള വീട്ടിൽ ഗോപി ആശാരി(73) നിര്യാതനായി. ഭാര്യ സരസ്വതി. മകൻ ശ്രീകുമാർ.മരുമകൾ അർച്ചന. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30 ന്.