തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഒരുമാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. സംസ്ഥാന സാക്ഷരതാ മിഷന് കീഴിലുള്ള പ്രേരക്മാർ 14,52,171 രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനചെയ്തു.