thank

ആലപ്പുഴ: റിട്ട. പൊതുമരാമത്ത് ഉദ്യോഗസ്ഥൻ കറുകയിൽ വാർഡ് ഐശ്വര്യയിൽ പരേതനായ വി.ശങ്കരപ്പിള്ളയുടെ ഭാര്യ സി.എൻ.തങ്കമ്മ (90) നിര്യാതയായി.മക്കൾ: എസ്. സുരേഷ് കുമാർ (ദേശീയ സമ്പാദ്യ പദ്ധതി ഏജന്റ്സ് അസോ. സംസ്ഥാന ജോയിന്റ് സെക്രട്ടറി), വി.എസ്. ശ്രീകുമാർ, എസ്. രാജീവ് കമാർ.

മരുമക്കൾ: ബേബി സുരേഷ് (എജന്റ്, ദേശീയ സമ്പാദ്യ പദ്ധതി, ആലപ്പുഴ), അനിത ശ്രീകുമാർ (അഡ്വക്കേറ്റ് ക്ലാർക്ക്), മിനി രാജീവ് കമാർ (അഡ്വക്കേറ്റ് ക്ലാർക്ക്).