annamma-varghese-76

വെങ്കിട: കൂരാപ്പിള്ളിൽ വീട്ടിൽ വർക്കിയുടെ ഭാര്യ അന്നമ്മ വർഗീസ് (76) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് കുറിഞ്ഞി സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. മക്കൾ: ബീന, റാണി (സൗദി). മരുമക്കൾ: മോഹനൻ, ലിജു (സൗദി).