rajagopalan-nair

ഇടപ്പള്ളി: ടോൾഗേറ്റ് എ.കെ.ജി റോഡിൽ പ്രസാദംവീട്ടിൽ രാജഗോപാലൻ നായർ (68) നിര്യാതനായി. ഭാര്യ: സരള. മക്കൾ: പ്രസാദ്, പ്രിയ. മരുമക്കൾ: വീണ, മനു.