പോത്തകോട് :കാട്ടായിക്കോണം കോണത്തുവിള വീട്ടീൽ പ്രഭാകരന്റെ ഭാര്യ പി കമലമ്മ (82)നിര്യാതയായി. മക്കൾ:വത്സല, ഉഷ ,സുരേഷ്,ബാബു ,ശ്രീകല , പരേതയായ ശ്രീലത. മരുമക്കൾ : പുരുഷോത്തമൻ , സുചീന്ദ്രൻ, രാജൻ , ബിന്ദു ,ജയകുമാർ. സഞ്ചയനം : തിങ്കൾ രാവിലെ 9 ന്.