kp-vijayakumar

ചെല്ലഞ്ചി : സപ്തപുരത്തു ശിവദാനത്തിൽ കെ. പി .വിജയകുമാർ (56)നിര്യാതനായി .ഭാര്യ വിനുകുമാരി .മക്കൾ: അമൽ വിജയ് ,ആവണിവിജയ് .സഞ്ചയനം 22 ന് രാവിലെ ഒൻപതു മണിക്ക് .